ഓസ്കാർ - ചരിത്രനേട്ടവുമായി ഗില്ലെർമോ ഡെൽ ടൊറോ.



അഞ്ച് വർഷത്തിനിടെ മികച്ച സംവിധായകനുള്ള പുരസ്കാരം നാലാം തവണയും  മെക്സിക്കൻ വംശജൻ ഗില്ലെർമോ ഡെൽ ടൊനോ നേടി. ഒരു സ്ത്രീയും  ജല മനുഷ്യനും തമ്മിലുള്ള പ്രണയം വിഷയമാക്കിയ "ദി ഷെയ്പ് ഓഫ് വാട്ടറി " ലൂടെയാണ് മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയത്.

തൊണ്ണൂറാമത് ഓസ്കാർ പുരസ്കാര ജേതാക്കൾ . മികച്ച നടൻ - ഗാരി ഓൾഡ്മാൻ ( ഡാർക്കസ്റ്റ് അവർ ) ,മികച്ച നടി - ഫ്രാൻസിസ് മക് ഡോർ മണ്ട് ( ത്രീ ബെൽ ബോർഡ് സ് ) , മികച്ച സഹനടൻ - സാം റൊക്ക്യെർ ( ത്രീ ബെൽ ബോർഡേഴ്സ് ) ,മികച്ച ചിത്ര സംയോജനം - ലീ സിമിത്ത് (ഡെൻ കിർക്ക്) ,മികച്ച ശബ്ദമിശ്രണം - റിച്ചാർഡ് കിർഗ് ,അലക്സ് ഗിബ്സൺ ( ഡൺ കിർക്ക്) .

13 നാമനിർദ്ദേശങ്ങളുമായി മൽസരത്തിന് ഇറങ്ങിയ ദി ഷെയ്പ് ഓഫ് വാട്ടർ നാല് പുരസ്കാരങ്ങൾ നേടി. ഡൻകിർക് സാങ്കേതിക വിഭാഗത്തിൻ മുന്ന് പുരസ്കാരങ്ങൾ നേടി.

ട്രാൻസ്ജെൻഡർ മുഖ്യ വേഷമിട്ട എ ഫന്റാസ്റ്റിക് വുമൻ ( ചിലെ) മികച്ച വിദേശഭാഷാചിത്രത്തിനുള്ള പുരസ്കാരവും നേടി.


No comments:

Powered by Blogger.