ഒരു നല്ലനാൾ പാത്തു സൊൽറേൻ കോമഡി ചിത്രം.



വിക്രംവേദയ്ക്ക് ശേഷം വിജയ് സേതുപതി നായകനാകുന്ന കോമഡി ചിത്രം. ഫെബ്രുവരിയിൽ സിനിമ തമിഴ്നാട്ടിൽ റിലീസ് ചെയ്തുവെങ്കിലും മാർച്ച് 23ന് ആണ് കേരളത്തിൽ റിലിസിന് സിനിമ എത്തിയത്.  സൺ ടിവി ഈ സിനിമ ചാനലിൽ ഇടുകയും ചെയ്തതോടെ കേരളത്തിൽ ഈ ചിത്രം വിജയിച്ചില്ല.

യെമൻ - യമൻ ധർമ്മരാജാ യായി വിജയ് സേതുപതിയും ഹാരിഷായി ഗൗതം കാർത്തിക്കും സൗമ്യയായി നിഹരിക കൊങ്ങിവലയും ഗോദാവരിയായി ഗായത്രിശങ്കറും യമോറോഷായായി വിജി ചന്ദ്രശേഖറും പുരുഷോത്തമനായി രമേശ് തിലകും സതീഷായി ഡാനിയേൽ അനിവോവയായും നാ രസമായി രാജ്കുമാറും അഭിനയിച്ചു.

അറുമുഖ കുമാർ ,സംഗീതം - ജസ്റ്റിൻ പ്രഭാകരൻ ' എഡിറ്റിംഗ് - ആർ. ഗോവിന്ദരാജ് ,ക്യാമറ - ശ്രീ ശരവണൻ ,നിർമ്മാണം - ഗണേഷ് കാളിമുത്ത്, രമേശ് കാളിമുത്ത് ,അറുമുഖകുമാർ

പ്രേക്ഷകർ ഈ സിനിമയെ സ്വീകരിച്ചില്ല എന്ന് പറയാം. തമാശകൾക്ക് വേണ്ടി തമാശ ഉണ്ടാക്കി പറയുന്നു. നിലവാരം പുലർത്താൻ ഈ സിനിമയ്ക്ക് കഴിഞ്ഞില്ല.                       

റേറ്റിംഗ് -2.5/5 .    
സലിം പി. ചാക്കോ .


No comments:

Powered by Blogger.