BAAGHI 2 ആക്ഷൻ ത്രില്ലർ മൂവി.


ആക്ഷൻ ചിത്രമാണ് BAAGHl 2 . അഹമ്മദ് ഖാൻ സംവിധാനം ചെയ്യുന്ന ചിത്രം . ടൈഗർ ഷിറോഫ്, ദിഷാ പറ്റാനി, മനോജ് ബാജ്പയ്,ഷീഫ്യൂജി സൗര്യ ഭരദ്വാജ്, പ്രാർത്ഥിക് ബാബർ ,റൺദിഗ്‌ ഹൂഡാ 'ദീപക് ദേബറിയാ എന്നിവരും അതിഥി താരമായി ജ്യാക്കിലിൻ ഫെർണാണ്ടസും അഭിനയിക്കുന്നു .

കഥ - അദി വിശേഷ് ,തിരക്കഥ - ജോജോ ഖാൻ ,അബ്ബാസ് ,നിരജ് മിത്ര . സംഗീതം - ജൂലിസ്. ക്യാമറ - ശാന്തനകൃഷ്ണൻ ,രവിചന്ദ്രൻ .എഡിറ്റിംഗ് - രാമേശ്വർ എസ്. ഭഗത്. നിർമ്മാണം - സാജിദ് നദിയാവാല.

2016 - ൽ തെലുങ്കിൽ പുറത്തിറങ്ങിയ ക്ഷണം സിനിമയുടെ റീമേക്കാണ് BAAGHI 2 .

ടൈഗർ ഷിറോഫ് രൺവീർ പ്രതാപ് സിംഗായും ദിഷാ പറ്റാനി നേഹയായും തിളങ്ങി.

അക്ഷനുകളും പാട്ടുകളും നിറച്ചിരിക്കുകയാണ് സിനിമ . ആക്ഷൻ രംഗങ്ങൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് ഈ സിനിമ ഇഷ്ടപ്പെടും.  
റേറ്റിംഗ് - 3/5 .                
സലിം പി.ചാക്കോ.

No comments:

Powered by Blogger.