ടൈഗർ ഷീറോഫിന്റെ BAAGHI 2 മാർച്ച് 30ന് റിലിസ് ചെയ്യുംആക്ഷൻ ചിത്രമാണ് BAAGHl 2 . അഹമ്മദ് ഖാൻ സംവിധാനം ചെയ്യുന്ന ചിത്രം . ടൈഗർ ഷിറോഫ്, ദിഷാ പറ്റാനി, മനോജ് ബാജ്പയ്,ഷീഫ്യൂജി സൗര്യ ഭരദ്വാജ്, പ്രാർത്ഥിക് ബാബർ ,റൺദിഗ്‌ ഹൂഡാ 'ദീപക് ദേബറിയാ എന്നിവരും അതിഥി താരമായി ജ്യാക്കിലിൻ ഫെർണാണ്ടസും അഭിനയിക്കുന്നു .

കഥ - അദി വിശേഷ് ,തിരക്കഥ - ജോജോ ഖാൻ ,അബ്ബാസ് ,നിരജ് മിത്ര . സംഗീതം - ജൂലിസ്. ക്യാമറ - ശാന്തനകൃഷ്ണൻ ,രവിചന്ദ്രൻ .എഡിറ്റിംഗ് - രാമേശ്വർ എസ്. ഭഗത്. നിർമ്മാണം - സാജിദ് നദിയാവാല.

2016 - ൽ തെലുങ്കിൽ പുറത്തിറങ്ങിയ ക്ഷണം സിനിമയുടെ റീമേക്കാണ് BAAGHI 2 .

No comments:

Powered by Blogger.