WHO മലയാളം ,ഹിന്ദി ,ഇംഗ്ലീഷ് ഭാഷകളിൽ ഒരുങ്ങുന്നു.


WHO മലയാളം ,ഹിന്ദി ,ഇംഗ്ലീഷ് ഭാഷകളിൽ ഒരുങ്ങുന്നു. പലരുടെയും സ്വപ്നങ്ങളുടെ ഉത്തരങ്ങൾ അന്വേഷിച്ചുള്ള ഒരു യാത്ര. അസ്വാഭാവിക സ്വാഭാവികതയാണ് സിനിമയുടെ രീതി . ഒരു ക്രിസ്തുമസ് രാത്രിയിൽ നടക്കുന്ന ചില നിഗൂഡസംഭവങ്ങളെ           കുറിച്ചുള്ള അന്വേഷണമാണ് WHO. കഥയും സംവിധാനവും അജയ് ദേവലോക നിർവ്വഹിക്കുന്നു.

ഷൈൻ ടോം ചാക്കോ, പേർളി മാനി ,ശ്രൂതി മേനോൻ ,രാജീവ് പിള്ള ,പ്രശാന്ത് നായർ ഐ.എ എസ് ,ശ്രീകാന്ത് മേനോൻ ,സജിൻ സലിം ,ശങ്കർ നായർ , ബേബി പാർവ്വതി ,ഗോപു പടവീടൻ തുടങ്ങിയവർ  അഭിനയിക്കുന്നു . ക്യാമറ അമിത് സുരേന്ദ്രനും ,എഡിറ്റിംഗ് അജയ് ദേവലോകയും ,സംഗീതം മങ്കൽ സുവർണ്ണനും നിർവ്വഹിക്കുന്നു.

No comments:

Powered by Blogger.