വൈ.എസ്. ആറായി മമ്മൂട്ടി , ചിത്രം യാത്ര.


വൈ.എസ്. ആറായി മമ്മൂട്ടി , ചിത്രം യാത്ര.      ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട ആന്ധ്ര മുഖ്യമന്ത്രിയും ,കോൺഗ്രസ്സ് നേതാവുമായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡിയുടെ ജീവിതം സിനിമയാകുന്നു. മമ്മൂട്ടിയാണ് വൈ.എസ്. ആറായി വേഷമിടുന്നത്. യുവ സംവിധായകൻ മഹി വി. രാഘവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  നയൻതാരയാണ് നായിക. തെലുങ്കിന് പുറമെ മലയാളം ,തമിഴ് ,ഹിന്ദി ഉൾപ്പെടെയുള്ള ഭാഷകളിൽ ചിത്രം പുറത്തിറങ്ങും. യാത്ര എന്നാണ് സിനിമയുടെ പേര്.

No comments:

Powered by Blogger.