വിശുദ്ധപുസ്തകം ഷൂട്ടിംഗ് പുരോഗമിക്കുന്നു.


പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തിൽ അപ്പൂസായി വേഷം ഇട്ട ബാദുഷാ നായകനാകുന്ന ചിത്രമാണിത്. കഥയെഴുതി ഷാബു ഉസ്മാൻ സംവിധാനം ചെയ്യുന്നു . ആലിയ ,നീനാ കുറുപ്പ് ,കനകലത, ബാലതാരം മീനാക്ഷി ,മായാശങ്കർ , മാമുക്കോയ, ഇന്ദ്രൻസ്, കലാശാല ബാബു ,മനോജ് ഗിന്നസ് , മനോജ് പന്തളം ,കോബ്രാ രാജേഷ് ,കൊല്ലം സിറാജ് ,ഋഷി ,സോളമൻ ,കോട്ടയം സോമരാജ് ,മുരളി മോഹൻ ,ജോബി കോന്നി ,ബാബു വെളിയത്ത് ,അസീസ് ,വിഷ്ണു കുറുപ്പ് , അബീഷ് ,മാരിയപ്പൻ ,കോന്നിയൂർ പി.കെ ,രാഹുൽ മോഹൻ ,അജാസ് ഖാൻ ,ഷിബു കൊഞ്ചിറ, അജിത്ത് ചെങ്ങറ ,അൻസു , ബിന്ദു പനവേലി ,ഡാലിയാ റേച്ചൽ എന്നിവർ സിനിമയിൽ അഭിനയിക്കുന്നു.


തിരക്കഥ, സംഭാഷണം - ജഗദീപ് കുമാർ ,ഷാബു ഉസ്മാൻ ,ക്യാമറ - രഞ്ജിത്ത് മുരളി ,ഗാനരചന - പൂവച്ചൽ ഖാദർ, ഫെമിന ബീഗം , സംഗീതം - സുമേഷ് കൂട്ടിക്കൽ, എഡിറ്റിംഗ് - ശ്രീജിത്ത് രംഗൻ , ചീഫ് അസോസിയേറ്റ് ഡയറക്ടർ - ഗാന്ധി കുട്ടൽ ,പ്രൊഡക്ഷൻ കൺട്രോളർ - എസ്.അഫ്സൽ .

No comments:

Powered by Blogger.