വികടകുമാരൻ മാർച്ച് 29ന് റിലിസ് ചെയ്യും.

വികടകുമാരൻ മാർച്ച് 29ന് റിലിസ് ചെയ്യും. വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് വികടകുമാരൻ. മാനസ രാധാകൃഷ്ണനാണ് നായിക. സംവിധായകൻ റാഫി, കക്കരവി ,ഇ.എ. രാജേന്ദ്രൻ ,ബൈജു ,ജയരാജ് വാര്യർ ,ജയൻ ,ഷാജു ,ഇന്ദ്രൻസ് ,അരുൺഘോഷ് ,ജിനു ജോസഫ് ,പവിത്രൻ , മഹേഷ്, അരുൾദാസ് ,സുനിൽ സുഗദ, വിനീത് തട്ടയിൽ ,ദേവിക നമ്പ്യാർ ,സീമ ജി.നായർ ,നെൽസൺ ,കലാഭവൻ ഹനീഷ് ,ശ്രീലക്ഷ്മി ,ഗീതാനന്ദൻ എന്നിവരാണ് മറ്റ് താരങ്ങൾ .

തിരകഥ - വൈ.വി. രാജേഷ് , ഗാനരചന - ഹരി നാരായണൻ ,സംഗീതം - രാഹുൽ രാജ് ,ക്യാമറ - അജയ് ഡേവിഡ് കാച്ചപ്പിള്ളി , എഡിറ്റിംഗ് - ദീപു ജോസഫ് ,നിർമ്മാണം - അരുൺഘോഷ്, ബൈജു ചന്ദ്രൻ .വിതരണം - ചാന്ദ് വി പിക്ച്ചേഴ്സ്.

No comments:

Powered by Blogger.