തേനീച്ചയും പീരങ്കിപ്പടയും മാർച്ച് 3ന് റിലിസ് ചെയ്യും.


തേനീച്ചയും പീരങ്കിപ്പടയും  മാർച്ച് 3ന് റിലിസ് ചെയ്യും. പുതുമുഖങ്ങളെ അണിനിരത്തി ഹരിദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തേനീച്ചയും പീരങ്കിപ്പടയും .ഹരിശ്രീ അശോകൻ ,  വിനീസ് മോഹൻ , നിഗ്ന  അനിൽ ,റോബിൻ മച്ചാൻ ,ബിബിൻ ബെന്നി ,ഷാഫി ,ബിബിൻ ബാബു, എന്നിവർ അഭിനയിക്കുന്നു . നിർമ്മാണം - ഷൗക്കത്ത് പ്രസൂൺ ,ജെറോം  ജയിംസ് , തിരക്കഥ - സുനിൽ.

No comments:

Powered by Blogger.