പ്രശസ്ത കവി ഒ .എൻ.വി അവസാനം എഴുതിയ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് മകനും, പാടുന്നത് ചെറുമകളും.



പ്രശസ്ത കവി ഒ.എൻ.വി കുറുപ്പ് അവസാനമായി എഴുതിയ ഗാനം  " നീ യാമിനി " അദ്ദേഹത്തിന്റെ മകൻ രാജീവ് സംഗീതം നൽകി ചെറുമകൾ ആലപിക്കുന്നു.  സിനിമ താരങ്ങളായ മദൻ മോഹനും ,അഞ്ജന മേനോനും ഈ ഗാനത്തിൽ അഭിനയിക്കുന്നു. ആഡ് ഫിലിം മേക്കർ റിജു വർഗീസ് വാഗമണ്ണിന്റെ പശ്ചാത്തലത്തിൽ  സംവിധാനം ചെയ്യുന്നു. തിരുവനന്തപുരം ക്രിയേറ്റിവ് ആർട്സ് & കൾച്ചറൽ കോ- ഓപ്പറേറ്റീവ്  സൊസൈറ്റിയാണ് നിർമ്മാണനിർവ്വഹണം . ക്യാമറ ആയില്യനും ,എഡിറ്റിംഗ് ജോവിൻ ജോണും നിർവ്വഹിക്കുന്നു. വിറ്റാസിയ ഈവന്റ്സ് ആണ് പ്രൊജക്ട് ഡിസൈൻ ചെയ്തിരിക്കുന്നത്.

സലിം പി ചാക്കോ

No comments:

Powered by Blogger.