Black Panther - Long Live The King ഫിലിം റിവ്യൂ .


മാർവൽ കോമിക്സിലെ കഥയാണ് സിനിമയുടെ ഇതി വൃത്തം. ആഫ്രിക്കയിലെ വക്കാൻഡാ എന്ന രാജ്യത്തെ രാജാവ് സ്വന്തം ജനങ്ങളെ ശത്രൂകളിൽ നിന്ന്  രക്ഷിക്കുന്ന കഥയാണിത്.  Ryan Coogler ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത് .

Chadwick BoseMan ( Black Panther) ആയും , Michael B. Jordan ( Jadaka) ആയും, Lupita Nyonglo (Nakia) ആയും, Danai Gurira ( Okoye) ആയും, Forest Whitaker ( Zuri) ആയും , Daniel Kaluuya ( Wkabi ) ആയും , Angela Bassett ( Ramoda) ആയും , Andy Serkis ( Ulysses Klave) ആയും , Martin Freeman ( Everett K. Ross) ആയും ,letitia Wright ( shuri) ആയും winston Duke ( M'baky) ആയും അഭിനയിക്കുന്നു. Florence Kasamba , Sterling K. Brown , John Kani , Atandwa  Kani , Issachde Bankole , Sydelle Noel തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്.

Ludwig Goransson സംഗീതവും, Rachel Morrison ക്യാമറയും , Debbie Berman , Michel P., Shawver എഡിറ്റിംഗും , Joe Robert Cole , Stan lee , Jackkirby രചനയും നിർവ്വഹിക്കുന്നു. മാർവ്വൽ സ്റ്റുഡിയോസ് ആണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.

മനോഹരമായ ഗ്രാഫിക്സ് ചിത്രത്തെ മികവുറ്റതാക്കി.ക്യാമറ വർക്കും എടുത്ത് പറയാം.   കഴിഞ്ഞ സീരിയസുകളിൽ നിന്ന് വ്യതസ്തമായാണ് ഈ സിനിമ ചെയ്തിട്ടുള്ളത്.

റേറ്റിംഗ്  3.5 / 5.                       
സലിം പി.ചാക്കോ .

No comments:

Powered by Blogger.