അഭിയുടെ കഥ അനുവിന്‍റെയും മാർച്ച് 9ന് റിലിസ് ചെയ്യും


അഭിയുടെ കഥ അനുവിന്‍റെയും   മാർച്ച് 9ന് റിലിസ് ചെയ്യും .  ടോവിനോ തോമസും പിയാ ബാജ്പ്യ്യും  പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണിത്.  നിർമ്മാണവും സംവിധാനവും വി.ആർ വിജയലക്ഷ്മിയാണ്. രചന ഉദയഭാനു മഹേശ്വരനും ,ഗാനരചന ബി.കെ ഹരിനാരായണനും ,സംഗീതം ധരൻകുമാറും നിർവ്വഹിക്കും . പ്രഭു ,സുഹാസിനി ,രോഹിണി തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. തമിഴിലും ,മലയാളത്തിലും സിനിമ റിലിസ് ചെയ്യും.

No comments:

Powered by Blogger.