കാത്താടി ഫെബ്രുവരി 23 ന് റിലിസ് ചെയ്യും.


കാത്താടി ഫെബ്രുവരി 23 ന് റിലിസ് ചെയ്യും. കല്യാൺ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് കാത്താടി. ഒരു കോമഡി പശ്ചാത്തലമുള്ള പ്രണയ കഥയാണ് കാത്താടി. അഭിഷേക് കാർത്തിക് ,സായ് ഡൻസിക ,ഡാനിയേൽ ആനി പോപ്പ് ,മൊട്ട രാജേന്ദ്രൻ ,കാലി വെങ്കിട്ട് ,ജോൺ വിജയ് ,സമ്പത്ത് രാജ് ,കോട്ടാ ശ്രീനിവാസ റാവു ,മനോബാല ,ജനഗിരി മധുമിതാ ,ബേബി സദൈനാ, ലോലു സദ മനോഹർ എന്നിവർ സിനിമയിൽ അഭിനയിക്കുന്നു.

ക്യാമറ ജെമിൻ ജോം അയ്യനേത്തും ,സംഗീതം ആർ.പവനനും, ദീപൻ.ബിയും ,എഡിറ്റിംഗ് വിജയ് വേലുക്കുട്ടിയും നിർവ്വഹിക്കുന്നു.

No comments:

Powered by Blogger.