ഗോലിസോഡാ 2 - ചെമ്പൻ വിനോദ് ജോസ് വില്ലൻ.


ഗോലിസോഡാ 2 - ചെമ്പൻ വിനോദ് ജോസ് വില്ലൻ.  എസ്.ഡി. വിജയ് മിൽട്ടൺ കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന ത്രില്ലർ  ചിത്രമാണ് ഗോലിസോഡാ 2. ഗോലിസോഡാ വൻ വിജയം ആയതിനെ തുടർന്നാണ് രണ്ടാം ഭാഗം ചിത്രീകരിക്കുന്നത്. ഈ ചിത്രത്തിൽ ചെമ്പൻ വിനോദ് ജോസ് വില്ലനായി അഭിനയിക്കുന്നു. സമുദ്ര കനി ,സംവിധായകൻ ഗൗതം വാസുദേവ് മോനോൻ ,ശരവണൻ സുബ്ബയ്യാ, രോഹിണി ,സുബിഷാ, കൃഷ, എസാക്കി ഭരത് ,വിനോദ് ,രേഖ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. സംഗീതം അച്ചു രാജാമണിയും, എഡിറ്റിംഗ് ദീപകും നിർവ്വഹിക്കുന്നു. ഭാരത് സിനിയാണ് നിർമ്മാണം .

No comments:

Powered by Blogger.