അങ്കരാജ്യത്തെ ജിമ്മൻമാർ ഫെബ്രുവരി 16ന് റിലിസ് ചെയ്യും.


അങ്കരാജ്യത്തെ ജിമ്മൻമാർ ഫെബ്രുവരി 16ന് റിലിസ് ചെയ്യും. പ്രദീപ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കോമഡിയും പ്രണയവും ചേർന്നുള്ള ചിത്രം. സംവിധായകൻ രൂപേഷ് പീതാംബരൻ ,രാജീവ് പിള്ള ,വിനിത കോശി ,ഭഗത് മാനുവൽ ,മരീന മൈക്കിൾ കുരിശിങ്കൽ, സുദേവ് നായർ ,സുജിത്ത് ശങ്കർ ,അനുമോഹൻ ,അശോകൻ, ബിജു സോപാനം തുടങ്ങിയവർ സിനിമയിൽ അഭിനയിക്കുന്നു.  ക്യാമറ ജിക്കു ജേക്കബ്ബ് പീറ്ററും ,സംഗീതം ഗിരിഷ് നാരായണനും നിർവ്വഹിക്കുന്നു.  സാമുവേൽ മാത്യൂ സിനിമ നിർമ്മിച്ചിരിക്കുന്നു.

No comments:

Powered by Blogger.