കുഞ്ഞു ദൈവം ഫെബ്രുവരി 16ന് തിയേറ്ററുകളിൽ എത്തും.


കുഞ്ഞു ദൈവം ഫെബ്രുവരി 16ന് തിയേറ്ററുകളിൽ എത്തും. ജോജു ജോർജ് ,അദീഷ് പ്രവീൺ ,സിദ്ധാർത്ഥ് ശിവ ,റെയ്ന മറിയ തുടങ്ങിയവർ ഈ ചിത്രത്തിൽ  അഭിനയിക്കുന്നു. ജിയോബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുഞ്ഞു ദൈവം. ക്യാമറ ജോബി ജെയിംസും ,എഡിറ്റിംഗ് റഹ്മാൻ മുഹമ്മദ് അലിയും ,സംഗീതം പുളിക്കൻ മാത്യൂവും നിർവ്വഹിക്കുന്നു. സാനു എസ്.നായരും ,നസീബ് ബി.ആറും ചേർന്നാണ് സിനിമയുടെ നിർമ്മാണം.

No comments:

Powered by Blogger.