ടോവിനോയുടെ തീവണ്ടി ഏപ്രിൽ പതിമൂന്നിന് റിലിസ് ചെയ്യും.



ടോവിനോയുടെ തീവണ്ടി ഏപ്രിൽ പതിമൂന്നിന് റിലിസ് ചെയ്യും.. ഓഗസ്റ്റ് സിനിമയുടെ ബാനറിൽ നവാഗതനായ ഫെല്ലിനി സംവിധാനം ചെയ്യുന്ന ചിത്രമാണ് തീവണ്ടി. ടോവിനോ തോമസും പുതുമുഖം സംയുക്താ മോനോനും പ്രധാന വേഷങ്ങളിൽ ഈ സിനിമയിൽ അഭിനയിക്കുന്നു. സുരാജ് വെഞ്ഞാറമൂട് ,സൈജു കുറുപ്പ് ,സുരഭി ,സുധീഷ് ,ഷമ്മി തിലകൻ ,ഷാജി നടേശൻ ,ജാഫർ ഇടുക്കി ,രാജേഷ് ,നീനാ കുറുപ്പ് ,മുസ്തഫ ,മിനി എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നു. രചന ഫെല്ലിനി - വിനി വിശ്വലാൽ ,സംഗീതം കൈലാസ് മോനോൻ ,ക്യാമറ ഗൗതം ശങ്കർ ,എഡിറ്റിംഗ് അപ്പു ഭട്ടതിരിപ്പാട് എന്നിവരുമാണ് നിർവ്വഹിക്കുന്നത്.

No comments:

Powered by Blogger.