പ്രണവിന് മറ്റ് രണ്ട് ചിത്രങ്ങൾ കൂടി ഒരുങ്ങുന്നു.



പ്രണവിന്  മറ്റ് രണ്ട് ചിത്രങ്ങൾ കൂടി  ഒരുങ്ങുന്നു. ആദി റിലിസ് ചെയ്യുന്നതോടൊപ്പം മലയാളത്തിലും തമിഴിലുമായി പ്രണവ് മോഹൻലാലിന്റെ രണ്ട് ചിത്രങ്ങൾ കൂടി ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  നവാഗതനായ വൈശാഖ് സുരേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് അൻവർ റഷീദ് ആണ്. തമിഴിൽ നവാഗത  ശ്രീപ്രിയയാണ് സംവിധാനം ചെയ്യുന്നത്. പ്രണവിന്റെ അമ്മാവനായ സുരേഷ് ബാലാജിയാണ് സിനിമ നിർമ്മിക്കുന്നത്.

No comments:

Powered by Blogger.