ചാലക്കുടിക്കാരൻ ചങ്ങാതി ജൂലൈ പത്തിന് റിലിസ് ചെയ്യും.ചാലക്കുടിക്കാരൻ ചങ്ങാതി ജൂലൈ പത്തിന് റിലിസ് ചെയ്യും.കലാഭവൻ മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.  കഥയും തിരക്കഥയും സംഭാഷണവും വിനയൻ തന്നെ നിർവ്വഹിക്കുന്നു. പുതുമുഖം രാജാമണിയാണ് കലാഭവൻ മണിയെ അവതരിപ്പിക്കുന്നത്. ഹണി റോസ്, സലിം കുമാർ ,വിഷ്ണു ഗോവിന്ദ് ,ധർമ്മജൻ ബോൾഗാട്ടി ,സുനിൽ സുഗദ ,കൊച്ചുപ്രേമൻ, ജോജു ജോർജ് ,കോട്ടയം നസീർ ,കലാഭവൻ റഹ്മാൻ ,നസീർ സംക്രാന്തി ,നാരായൺക്കുട്ടി തുടങ്ങിയവർ അഭിനയിക്കുന്നു. പ്രകാശ് കുട്ടി ക്യാമറയും ,ആർട്ട് ഡയറക്ടർ സുരേഷ് കൊല്ലവും ആണ്. രണ്ടാം ഘട്ട ഷെഡ്യൂൾ ആണ് പൂർത്തിയായി കൊണ്ടിരിക്കുന്നത്.

No comments:

Powered by Blogger.