ഗുലേബക്കാവലി ഫിലിം റിവ്യൂ .


ഗുലേബക്കാവലി ഫിലിം റിവ്യൂ . ആക്ഷൻ ,കോമഡി ചിത്രം. പ്രഭുദേവ, ഹാൻസിക എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ചിത്രം. രചന ,സംവിധാനം കല്യാൺ ആണ് .രേവതി  ,ആനന്ദ് രാജ് ,മധുസൂദനൻ റാവൂ .റാംദോസ് ,സത്യൻ ,മൊട്ട രാജേന്ദ്രൻ ,മൺസൂർ അലി ഖാൻ ,യോഗി ബാബു ,അബ്നി ശങ്കർ ,റ്റി.എം. കാർത്തികം ,പാണ്ഡു എന്നിവർ അഭിനയിക്കുന്നു. സംഗിതം വിവേക് - മെർവിനും ക്യാമറ ആർ.എസ് ആനന്ദകുമാറും ,എഡിറ്റിംഗ് വിജയ് വേൽക്കുട്ടിയും നിർവ്വഹിക്കുന്നു. പുതുമകൾ ഒന്നുമില്ലാത്ത ചിത്രം. പ്രേക്ഷകർ ഈ സിനിമയെ സ്വീകരിക്കില്ല എന്ന് പറയാൻ കഴിയും.

റേറ്റിംഗ് - 2/5 .               
സലിം പി.ചാക്കോ

No comments:

Powered by Blogger.