മമ്മൂട്ടിയുടെ പരോൾ ഏപ്രിൽ 5 ന് റിലീസ് ചെയ്യും.


മമ്മൂട്ടിയുടെ പരോൾ ഏപ്രിൽ 5 ന് റിലീസ് ചെയ്യും. നവാഗതനായ ശരത് സന്ദിത് ആണ് പരോൾ സംവിധാനം ചെയ്യുന്നത്. അജിത്ത് പൂജപ്പുരയാണ് രചന നിർവ്വഹിച്ചിരിക്കുന്നത്. മിയ ജോർജ് ,ഇനിയ ,പ്രഭാകർ തുടങ്ങിയവർ പരോളിൽ അഭിനയിക്കുന്നു.  വിഷുനാളിൽ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്ന മമ്മൂട്ടി ചിത്രം കൂടിയാണ് പരോൾ.

No comments:

Powered by Blogger.