ബോൺസായ് ഫെബ്രുവരി 23 ന് റിലിസ് ചെയ്യും.


ബോൺസായ് ഫെബ്രുവരി 23 ന് റിലിസ് ചെയ്യും. ദൂരെയുള്ള സ്കൂളിൽ പോകാൻ വഴിയില്ലാതെ സൈക്കിൾ മോഹിക്കുന്ന ഒരു കുട്ടിയുടെ കഥയാണ് ബോണസായ് .സത്യസന്ധവും ആർജ്ജവും ആത്മാർത്ഥതയുള്ള ഗ്രാമീണ കഥയാണ് ബോൺസായ് .  നവാഗതനായ സന്തോഷ് പെരിങ്ങോത്ത് ആണ് സംവിധായകൻ. മനോജ് കെ.ജയൻ ,ലെന ,സന്തോഷ് കിഴാറ്റൂർ തുടങ്ങിയവർ സിനിമയിൽ അഭിനയിക്കുന്നു. ജലീൽ ബാദുഷ ക്യാമറയും സോബിൻ സോമൻ എഡിറ്റിംഗും  നിർവ്വഹിക്കുന്നു. കെ.പി.സുരേഷ് അണ് ബോൺസായ് നിർമ്മിക്കുന്നത്.

No comments:

Powered by Blogger.