അട് 2 - സാറ്റ്ലൈറ്റ് വിതരണാവകാശം സീ മലയാളം ചാനൽ നേടി.


അട് 2 - സാറ്റ്ലൈറ്റ് വിതരണാവകാശം സീ മലയാളം ചാനൽ നേടി.  പതിനേഴ് ദിവസം കൊണ്ട് 22 കോടി രൂപ ഗ്രോസ് കളക്ഷൻ നേടി മുന്നേറുകയാണ് ആട് 2. നാല് കോടിയ്ക്ക് മുകളിൽ വിലയിട്ടാണ് കേരളത്തിൽ പുതുതായി തുടങ്ങുന്ന സീ മലയാളം ചാനൽ ആട് 2 സാറ്റ് ലൈറ്റ് അവകാശം നേടിയത്.  ജയസൂര്യ ചിത്രങ്ങൾക്ക് രണ്ടര കോടി രൂപയാണ് നിലവിൽ സാറ്റ് ലൈറ്റ് തുക ഉണ്ടായിരുന്നുള്ളു.

No comments:

Powered by Blogger.