സാംസൺ ഫെബ്രുവരി 16-ന് റിലിസ് ചെയ്യും.സാംസൺ ഫെബ്രുവരി 16-ന് റിലിസ് ചെയ്യും.  ബൈബിളിലെ ഇതിഹാസ കഥാപാത്രമായ സാംസൺന്റെ ജീവിതകഥ ഹോളിവുഡിൽ സിനിമയാകുന്നു.  ബ്രൂസ് മക്ഡൊണൾഡാണ് സിനിമ സംവിധാനം ചെയ്യുന്നത്. പലരുടെയും വിചാരം സാംസണ് നീണ്ട മുടി ഉണ്ടായിരുന്നുവെന്നും അത് ദലീല മുറിച്ച് കളഞ്ഞപ്പോൾ ശക്തി നഷ്ട്ടപ്പെട്ടു പോയെന്നുമാണ്. അതിന് അപ്പുറമാണ് കാര്യങ്ങൾ. സാംസൺന്റെ വിശ്വാസത്തിലേക്കുള്ള മടങ്ങിവരവും മുഴുവൻ കഥയും ഈ അവസരത്തിലും പ്രസക്തമാണ്. പ്യൂർ ഫ്ളിക്സ് എന്റർടെയ്നറാണ് സിനിമ നിർമ്മിക്കുന്നത്. സാംസണായി Taylor James അഭിനയിക്കുന്നു. Jackson Rathbone , Billy Zane .Caitlin Leahy , Rutger Hauer . Lindsay Wagner എന്നിവരാണ് മറ്റ് താരങ്ങൾ. രചന Timothy Ratajckak - Jason Baumgard ner ,സംഗീതം Will Musser ക്യാമറ Trevor Michael Brom എഡിറ്റർ Vance Null എന്നിവരുമാണ്. ഹോളിവുഡിൽ സാംസൺ ചരിത്രം സൃഷ്ടിക്കുമെന്നാണ്  വിലയിരുത്തൽ.

No comments:

Powered by Blogger.