ശിക്കാരി ശംഭു ജനുവരി 20 ന് റിലിസ് ചെയ്യും.


ശിക്കാരി ശംഭു ഷൂട്ടിംഗ് ജനുവരി 20 ന് റിലിസ് ചെയ്യും.  സുഗീത് സംവിധാനം ചെയ്യുന്ന ശിക്കാരി ശംഭു ഹാസ്യരസ പ്രധാന്യമുള്ള സിനിമയാണ്. കുഞ്ചാക്കോ ബോബൻ ,നിവേദ , വിഷ്ണു ഉണ്ണികൃഷ്ണൻ ,സലിം കുമാർ ,ഹരീഷ് കണാരൻ ,അൽഫോൻസ  തുടങ്ങിയവർ അഭിനയിക്കുന്നു.

No comments:

Powered by Blogger.